.......പറന്ന് പറന്ന്
നിശയുടെ കമ്പിളി പുതപ്പിലേക്ക് ഉള്വലിയാന് തിരക്ക് കൂട്ടുന്ന മനസ്സ് ......
പകല്‍ മുഴുവന്‍ എവിടെയോ അലഞ്ഞു തിരിഞ്ഞു, ഒടുവില്‍ ആത്യന്തിക ലക്‌ഷ്യം അറിയുമ്പോള്‍ , അതിനടുതെതുമ്പോള്‍ ഉണ്ടാകുന്ന സുഖകരമായ ശാന്തത ........
അമ്മയുടെ മടിയിലേക്ക്, മുടിയിഴകളെ വകഞ്ഞുകൊണ്ടുള്ള തലോടലിലേക്ക് കൂപ്പുകുത്താനുള്ള വെമ്ബലുമായി....
ഞാൻ ആരെന്നു അറിയിക്കുന്നില്ല. പക്ഷെ വിശ്വസിക്കാം സുഹൃത്താണ്. സന്തോഷത്തിലും ദുഖത്തിലും ഞാൻ ഉണ്ടാവും. രഹസ്യവും പരസ്യവും ഗോസ്സിപ്പും രോഷവും പങ്കു വയ്ക്കാം. . പിന്നെ ഈ ബ്ലോഗ്... ഇത് എന്റെ ടൈം പാസ് ആണ്?... എന്ന് ഞാൻ ഒരിക്കലും പറയില്ല. പക്ഷെ ഇതിനെ ഒരു മരച്ചില്ല എന്ന് ഞാൻ വിളിക്കട്ടെ. പ്രളയം നിറഞ്ഞ ലോകത്തിലേക്ക് മോശ തുറന്നു വിട്ട വെള്ളരി പ്രാവിന് ആശ്രയം നല്കിയ മരച്ചില്ല.. ദിക്ക് തെറ്റാതെ ..... തളരാതെ ......പറക്കാൻ എന്നെ തുണക്കുന്ന മരച്ചില്ല.

ദിക്ക് തെറ്റാതെ ..... തളരാതെ ...... പറന്ന് പറന്ന്.......പ്രിയ സുഹൃത്തുക്കളെ,
ഞാൻ ആരെന്നു അറിയിക്കുന്നില്ല. പക്ഷെ വിശ്വസിക്കാം സുഹൃത്താണ്. സന്തോഷത്തിലും ദുഖത്തിലും ഞാൻ ഉണ്ടാവും. രഹസ്യവും പരസ്യവും ഗോസ്സിപ്പും രോഷവും പങ്കു വയ്ക്കാം. . പിന്നെ ഈ ബ്ലോഗ്... ഇത് എന്റെ ടൈം പാസ് ആണ്?... എന്ന് ഞാൻ ഒരിക്കലും പറയില്ല. പക്ഷെ ഇതിനെ ഒരു മരച്ചില്ല എന്ന് ഞാൻ വിളിക്കട്ടെ. പ്രളയം നിറഞ്ഞ ലോകത്തിലേക്ക് മോശ തുറന്നു വിട്ട വെള്ളരി പ്രാവിന് ആശ്രയം നല്കിയ മരച്ചില്ല.. ദിക്ക് തെറ്റാതെ ..... തളരാതെ ......പറക്കാൻ എന്നെ തുണക്കുന്ന മരച്ചില്ല.
ayyoooooooooo
ReplyDelete